കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവം നവംബര്‍ 21-ന്; ഒരുക്കങ്ങള്‍ തുടങ്ങി
Kollam, Kollam | Nov 3, 2026 കൊല്ലം പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് സമാപനവും നവംബര്‍ 21-ന് നടക്കും. ഇതിന്റെ ഭാഗമായി 17 ഉപസമിതികള്‍ രൂപീകരിച്ചു. നവംബര്‍ 19, 20 തീയതികളില്‍ സാംസ്കാരിക പരിപാടികളും നടക്കും.