റാന്നി: പത്തനംതിട്ട: 7 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സമരം
പരിസ്ഥിതിലോല മേഖലയിൽ നിന്ന് പത്തനംതിട്ടയിലെ 7 വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ വെച്ചൂച്ചിറയിൽ പ്രതിഷേധം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങൾ ആരംഭിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു.