കോന്നി: തണ്ണിത്തോട്ടിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു
തണ്ണിത്തോട്ടിൽ കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളാണ് നശിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം വർധിച്ചതായി കർഷകർ പരാതിപ്പെടുന്നു.