ആനന്ദപ്പള്ളി പോത്രാട് വാഹനാപകടം; ചികിത്സയിലായിരുന്ന സതീശൻ മരിച്ചു
ആനന്ദപ്പള്ളി പോത്രാട് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ഗുരുതര വാ₹ഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപ്പള്ളി സിദ്ധാർഥ് ഭവനിൽ സതീശൻ (43) മരിച്ചു.
മകനോടൊപ്പം ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെയാണ് സതീശൻ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്.
കോന്നി മങ്ങാരം സ്വദേശി 42 വയസ്സുള്ള മധു അപകട സ്ഥലത്ത് വെച്ച് മരണപെട്ടിരുന്നു...
ആദരാഞ്ജലികൾ. 🙏
#Adoor #KeralaNews #LocalNews #anandhapally