പയ്യന്നൂർ: പയ്യന്നൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ ജ്വാല; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടു
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പയ്യന്നൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പഴയ ബസ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പെരുമ്പയിൽ സമാപിച്ചു.