പയ്യന്നൂർ: സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് കൊമ്പൻസ്
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്സി വിജയിച്ചു. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മത്സരം പെനാൽറ്റിയിൽ 3-0 നാണ് കൊമ്പൻസ് സ്വന്തമാക്കിയത്.