മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി കൃത്യമായ പഠനങ്ങൾക്ക് ശേഷമേ വയനാട്ടിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് കൃത്യമായ പഠനം ആവശ്യമാണെന്ന് അദ്ദേഹം സന്ദർശനത്തിന് ശേഷം പറഞ്ഞു
#newsonewayanad
Vythiri, Wayanad | Jul 10, 2026