ഉടുമ്പൻചോല: മഴയിൽ കായിക മേള സംഘടിപ്പിച്ചതിന് സംഘാടക സമിതിയെ വിമർശിച്ച് എം എം മണി എംഎൽഎ നെടുങ്കണ്ടത്ത് രംഗത്ത്
ഇടുക്കി റവന്യൂ ജില്ലാ കായിക മേളയിലാണ് വിമര്‍ശനം. പെരുമഴയത്ത് മത്സരങ്ങള്‍ സംഘടിപ്പിച്ചതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഈ മഴയത്ത് മത്സരങ്ങള്‍ നടത്തിയാല്‍ കുട്ടികള്‍ക്ക് ടൈഫോയിഡ് പിടിക്കുമെന്നും നിങ്ങള്‍ എന്തെങ്കിലും ഒണ്ടാക്കുവാനും എം എം മണി പറഞ്ഞു.