Public App Logo
Profile Picture

Jibin V Abraham

@jibinva94
5408Followers
0Following
ഉടുമ്പൻചോല: തോവാളയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണവും അപ്രതീക്ഷിത മഴയും മൂലം വ്യാപക കൃഷിനാശം
പീരുമേട്: വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ തുടക്കം
പീരുമേട്: വണ്ടിപ്പെരിയാറിൽ ഏലയ്ക്ക സ്റ്റോറിൽ നിന്ന് സ്ഥിരം മോഷണം നടത്തിയിരുന്ന 2 പേരെ പോലീസ് പിടികൂടി
ഇടുക്കി: ഇടുക്കി ജില്ലാതല ഗാന്ധി ജയന്തി വാരാഘേഷത്തിന് ഇടുക്കി കളക്ട്രേറ്റിൽ തുടക്കമായി
ഇടുക്കി: ചെറുതോണിക്ക് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്
ഇടുക്കി: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം, എൽഡിഎഫ് ജില്ലാ കമ്മിറ്റി ചെറുതോണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
ഇടുക്കി: ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റി ഇടുക്കി ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു
ഇടുക്കി: ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു
ഇടുക്കി: വനാതിർത്തിയോട് ചേർന്നുള്ള രാത്രികാല നിയന്ത്രണത്തിൽ വിശദീകരണവുമായി ഇടുക്കി ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട്
പീരുമേട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം, ഡിവൈഎഫ്ഐ കുമളി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
ഇടുക്കി: ജില്ലയിൽ വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷക സംഘടന
തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായെന്ന് ഡീൻ കുര്യാക്കോസ് എം പി
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായ് പരാതി
ഉടുമ്പൻചോല: പൂപ്പാറക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് അപകടം
ഇടുക്കി: ആനത്താര സംരക്ഷിച്ച് ജില്ലയെ വനമാക്കാനുള്ള സർക്കാർ നീക്കം എതിർക്കുമെന്ന് ബിജെപി നേതൃത്വം
ഉടുമ്പൻചോല: ഈട്ടിത്തോപ്പിലെ ഗവ ഹോമിയോ ആശുപത്രി മാറ്റിയ സംഭവം, എൽഡിഎഫ് അംഗങ്ങൾ ഇരട്ടയാർ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ചു
തൊടുപുഴ: മറയൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് തൊടുപുഴ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
ഇടുക്കി: ഇടുക്കി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കട്ടപ്പനയിൽ തുടക്കം
ഇടുക്കി: കട്ടപ്പന നിർമ്മലാസിറ്റിക്ക് സമീപം കോടിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി
ഇടുക്കി: മരിയാപുരത്ത് പ്രളയത്തിൽ തകർന്ന റോഡിൻ്റെ സംരക്ഷണഭിത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടി ഇല്ല #localissue
ദേവികുളം: മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവം, 4 യുവാക്കൾ അറസ്റ്റിൽ
പീരുമേട്: പീരുമേട് പരുന്തുമ്പാറയിൽ ടാഗോർ ഹെഡിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൂഫാൻ രണ്ടാം ഘട്ടം തദ്ദേശം ലഹരിവിരുദ്ധ ജനസേന പദ്ധതിയുടെ ഉദ്ഘാടനം നടന്നു
പീരുമേട്: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 10 വയസുകാരൻ മരിച്ചു