കോഴഞ്ചേരി: പത്തനംതിട്ടയിൽ ഹർത്താൽ: ഒക്ടോബർ 24-ന് മാറ്റമില്ലെന്ന് സി.പി.എം
പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുമെന്ന് സി.പി.എം. ജില്ലയിലെ 7 വില്ലേജുകളെ ബാധിക്കുന്ന വിഷയത്തിൽ ഹർത്താലിനെതിരെ പഴകുളം മധു എം.എൽ.എ വിമർശനവുമായി രംഗത്തെത്തി.