കൊല്ലം: കലക്ട്രേറ്റിൽ സുരക്ഷാ മുന്നൊരുക്കം: വ്യോമാക്രമണം നേരിടാൻ മോക് ഡ്രിൽ
Kollam, Kollam | Oct 13, 2026 അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തിൽ കലക്ട്രേറ്റിൽ വ്യോമാക്രമണത്തെ നേരിടുന്നതിനുള്ള മോക് ഡ്രിൽ സംഘടിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഭാഗമായി റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയത്.