പട്ടാമ്പി: പട്ടാമ്പിയിൽ ട്രെയിൻതട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടതിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പട്ടാമ്പിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെയും യുവതിയുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടതിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് സർക്കാർ, ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷമാണ് മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയത്.