Public App Logo
Jansamasya
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
No video available

പട്ടാമ്പി: ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസേനയും പോലീസും റൂട്ട് മാർച്ച് നടത്തി

Pattambi, Palakkad | Apr 2, 2024
കേന്ദ്ര സേന വിഭാഗമായ സി.ആർ.പി.എഫും ചാലിശ്ശേരി പോലീസും ചേർന്നാണ് കൂറ്റനാട് സെന്റർ, കൂനം മൂച്ചി സെന്റർ, കറുകപ്പുത്തൂർ, കപ്പൂർ എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തിയത്. അമ്പതോളം സേനാഗംങ്ങൾ പങ്കെടുത്തു.