പട്ടാമ്പി: ടൗൺ പാർക്ക് ഒന്നാംഘട്ട പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന് നഗസഭാ അധികൃതർ അറിയിച്ചു
ടൗൺ പാർക്ക് ഒന്നാംഘട്ട പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന് നഗസഭാ അധികൃതർ അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചിലവഴിച്ചുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നമ്പ്രം റോഡിൽ നിന്ന് ഗുരുവായൂർ ക്ഷേത്രം വരെ പുഴയോട് ചേർന്നുള്ള 75 സെന്റ് സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്.