കൊല്ലം: ഗ്യാനേഷ് കുമാറിന്റെ രാജി: കൊല്ലം കോർപ്പറേഷനിൽ പ്രമേയം പാസാക്കി
Kollam, Kollam | Oct 13, 2026 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗം പ്രമേയം പാസാക്കി. എൽഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചു. ബിജെപി അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.