Public App Logo
Jansamasya
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur
Rahul
Indianews
New_delhi
Crpf
Viralvideo
Latestnews
No video available

പട്ടാമ്പി: വാടാനംകുറുശ്ശി റെയിൽവേ ഗേറ്റിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

Pattambi, Palakkad | Mar 30, 2024
ഷൊർണൂർ നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെയാണ് വാടാനംകുറുശ്ശി ഗേറ്റിലൂടെ ഉയരം കൂടിയ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ തട്ടി അപകടം ഉണ്ടാവാതിരിക്കാനാണ് വലിയ വാഹനങ്ങളുടെ സഞ്ചാരം റെയിൽവേ നിരോധിച്ചത്. വാടാനംകുറുശ്ശി ഗേറ്റിനടുത്തേക്ക് വലിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ ഗേറ്റിന് ഇരു വശങ്ങളിലുമായി ഹൈറ്റ് ഗേജുകൾ സ്ഥാപിച്ചു.

MORE NEWS