Public App Logo
Jansamasya
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
No video available

പട്ടാമ്പി: ഷൊർണൂർ-നിലമ്പൂർ റെയിൽ പാതയിൽ വാടാനംകുറുശ്ശി വല്ലപുഴ ഭാഗങ്ങളിൽ വൈദ്യുതീകരണം പൂർത്തിയായി

Pattambi, Palakkad | Mar 29, 2024
ഷൊർണൂർ-നിലമ്പൂർ റെയിൽ പാതയിൽ വാടാനംകുറുശ്ശി വല്ലപുഴ കുലുകല്ലൂർ ഭാഗങ്ങളിൽ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായി. വാടാനംകുറുശ്ശി വല്ലപുഴ കുലുകല്ലൂർ ഭാഗങ്ങളിൽ പൂർത്തിയായ വൈദ്യുതി ലൈനിലൂടെ 25,000 വോൾട്ട് വൈദ്യുതി കടത്തിവിട്ട് ട്രയൽ നടത്തി. സംസ്ഥാനത്ത് വൈദ്യുതീകരണം നടപ്പാക്കാത്ത ചുരുക്കം ലൈനുകളിൽ ഒന്നായിരുന്നു ഷൊർണൂർ-നിലമ്പൂർ പാത. മറ്റിടങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകൾ ഷൊർണൂരിൽ നിന്നും ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് നിലമ്പൂരിലേക്ക് യാത്ര നടത്തിയിരുന്നത്.