Public App Logo
Jansamasya
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur
Rahul
Indianews
No video available

പട്ടാമ്പി: തിരുവേഗപ്പുറ ദേശോത്സവത്തിന്റെ കേന്ദ്ര ആഘോഷ കമ്മിറ്റി ഓഫീസ് തിരുവേഗപ്പുറ സെന്ററിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Pattambi, Palakkad | Mar 29, 2024
തിരുവേഗപ്പുറ ദേശോത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആഘോഷ കമ്മിറ്റി ഓഫീസ് തുറന്നു. തിരുവേഗപ്പുറ സെന്ററിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ നിർവഹിച്ചു. ഏപ്രിൽ 21-നാണ് തിരുവേഗപ്പുറ ദേശോത്സവം..

MORE NEWS