കൊല്ലം: കൊട്ടിയം മയ്യനാട് പ്ലാസ്റ്റിക് കമ്പനിക്കെതിരെ ശക്തമായ ജനകീയ സമരം
Kollam, Kollam | Oct 1, 2026 കൊട്ടിയം മയ്യനാട് പൊല്ലിച്ചിറയിൽ പ്ലാസ്റ്റിക് കമ്പനി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സ്കൂളുകളും തീർത്ഥാടന കേന്ദ്രവും ഉള്ള സ്ഥലത്ത് കമ്പനി അനുവദിക്കില്ലെന്ന് സമരസമിതി. പഞ്ചായത്ത് നിലപാട് മാറ്റിയില്ലെങ്കിൽ സമരം ശക്തമാക്കും.