Public App Logo
Jansamasya
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
Biharnews
Fatehpur
Kanganaranaut
Amitshah
No video available

ചേർത്തല: അരൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയായ പാലങ്ങൾ മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു

Cherthala, Alappuzha | Mar 17, 2025
പാലങ്ങൾ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സന്ദർശിച്ചു.അരൂർ നിയോജകമണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായ തൻറെ കാലത്ത് ശിലാസ്ഥാപനം നടത്തിയ പാലങ്ങളാണ് ജി സുധാകരൻ ഇന്ന് ഉച്ചയോടെ എത്തി സന്ദർശനം നടത്തിയത്.ഉദ്ഘാടനത്തിനു മുമ്പ് കാണണമെന്ന് തോന്നിയതുകൊണ്ടാണ് എത്തിയത് എന്നും ജി സുധാകരൻ പ്രതികരിച്ചു