ചേർത്തല: മാക്കേ കടവ്-നേരെ കടവ് പാലം നിർമ്മാണം ദലീമ ജോജോ എം.എൽ.എ സന്ദർശിച്ചു
മാക്കേക്കടവ് -നേരേകടവ് പാലം നിർമ്മാണം ദ്രുത ഗതിയിൽ. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ന് പാലം ദലീമ MLA സന്ദർശിച്ചു.നിലവിൽ 100/100 പൈലുകളും 23 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും 21 പിയർ/പിയർ ക്യാപ്പുകളും രണ്ട് നാവിഗേഷൻ സ്പാനുകളിലുമായുള്ള 8 ഗർഡറുകളും ബാക്കി വരുന്ന 20 ്് സ്പാനുകളിലേക്കുള്ള 80 ഗർഡറുകളുംപൂർത്തിയായി വരുന്നു.