ചേർത്തല: തുറവൂരിൽ കടയിൽ കയറി സ്ഥിരമായി മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശി പിടിയിൽ
തുറവൂർ റിലയൻസ് പമ്പിനെതിർവശമുള്ള,തഴുപ്പ് സ്വദേശിയായ ഷിജാസിന്റെ(ചിഞ്ചോ) ഉടമസ്ഥതയിലുള്ള P.K.K ട്രേഡേഴ്‌സ് സ്ക്രാപ്പ് കടയിൽ കയറി സ്ഥിരമായി മോഷണം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പിടിയിൽ.പോലീസ് എത്തി മോഷ്ടാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു