വർക്കല: ഓട്ടോ ചാർജിന്റെ പേരിൽ ഹൃദ്രോഗിയായ ഡ്രൈവർക്ക് ക്രൂര മർദ്ദനം, സംഭവം കൊച്ചുവിളയിൽ, CCTV ദൃശ്യം
ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറി (55)നാണ് മര്‍ദനമേറ്റത്. വര്‍ക്കല പാപനാശം കൊച്ചുവിള ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വാഹനവുമായി സവാരി കാത്തുകിടക്കവേ കാറില്‍ എത്തിയാണ് അക്രമികള്‍ സുനില്‍കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.