തിരുവനന്തപുരം: പ്രശസ്ത വാസ്തുശിൽപി ജി. ഗോപാലകൃഷ്ണൻ (90) അന്തരിച്ചു
മോസ്ക് മാൻ എന്നറിയപ്പെട്ട പ്രശസ്ത വാസ്തുശിൽപി ജി. ഗോപാലകൃഷ്ണൻ 90ാം വയസ്സിൽ അന്തരിച്ചു. തിരുവനന്തപുരം ബീമാപള്ളി, പാളയം ജുമാമസ്ജിദ് ഉൾപ്പെടെ നൂറിലധികം പള്ളികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ അദ്ദേഹം 'ഞാൻ കണ്ട ഖുർആൻ' എന്ന കൃതി രചിച്ചിരുന്നു.