പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും കാർഷിക മേഖലയെ ഒഴിവാക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് തീരുമാനം പുനർ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു
#newsonewayanad