കുന്നത്തൂർ: ശാസ്താംകോട്ടയിൽ മദ്രസ അധ്യാപകൻ റിമാൻഡിൽ; കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം
ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ സജീർ ഫാതിഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ചുമത്തി. നിരവധി തവണ സമാനമായ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു.