കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരി ബലരാമ ക്ഷേത്രത്തിൽ പുലർച്ചെ മോഷണം
കോഴിക്കോട് മുക്കം കാരശ്ശേരി ബലരാമ ക്ഷേത്രത്തിൽ പുലർച്ചെ പുള്ളേണി ഉപയോഗിച്ച് കയറി ഭണ്ഡാരങ്ങൾ കുത്തിപ്പൂട്ടി മോഷണം നടന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശകൾ കണ്ടു പരിശോധന തുടരുന്നു.