പട്ടാമ്പി: പള്ളിപ്പുറം സ്കൂളിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് അപകടം
പട്ടാമ്പി പളളിപ്പുറത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. പളളിപ്പുറം സ്‌കൂളിന് സമിപത്ത് വെച്ച് മുന്നിൽ നായ നായ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അഴുക്ക് ചാലിലേക്ക് തെന്നിമറിയുകയായിരുന്നു. ഓട്ടോയുടെ മുൻ വശം സമീപത്തെ മതിലിൽ ഇടിച്ച് തകർന്നു.ഓട്ടോ ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.