കൊല്ലം: കൊല്ലം സിറ്റി പോലീസിന്റെ ഹോപ്പ് പ്രോജക്ട്: പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു
Kollam, Kollam | Oct 10, 2026 കൊല്ലം സിറ്റി പോലീസിന്റെ ഹോപ്പ് പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കും തുടർവിദ്യാഭ്യാസം നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.