വാണിയംകുളം പനയൂരിൽ വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ.45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത് ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള തൊടിയിൽ പന്നിക്കണിയിൽ കുരുങ്ങ