കോഴഞ്ചേരി: ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണം: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എം. വിജിൻ എംഎൽഎയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ആന്റോ ആന്റണി എംപി പരിപാടി ഉദ്ഘാടനം ചെയ്തു.