നെയ്യാറ്റിൻക്കര: നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു; 35 വെട്ടേറ്റ നിലയിൽ മൃതദേഹം
തിരുവനന്തപുരം നെയ്യാറ്റിൻകര പൂഴിക്കുന്നിൽ രാജൻ (45) വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് വെങ്ങാനൂർ സ്വദേശി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽ 35 വെട്ടുകൾ ഏറ്റിട്ടുണ്ട്.