കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി 2 പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ റെയിൽവേ, കേരള പോലീസ്, ആർ പി എഫ് സംയുക്ത പരിശോധനയിൽ പിടികൂടി. ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിയതായി പൊലീസ് വ്യക്തമാക്കുന്നു.