കൊട്ടാരക്കര: രാഹുൽ ഗാന്ധിക്കെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ച്; കോലം കത്തിച്ചു
ലൈംഗികാതിക്രമ പരാതിയിലുള്ള എംപി അംഗോംച ബിമോൾ അകോയിജാമിനെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കൊല്ലത്ത് മഹിളാ മോർച്ചയുടെ പ്രതിഷേധം. കോൺഗ്രസ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു.