കോഴഞ്ചേരി: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസുമായി കെ പി ഉദയഭാനു
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ പി ഉദയഭാനു 50 ലക്ഷം രൂപയുടെ വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ നേരത്തെ അടൂർ പോലീസ് കേസെടുത്തിരുന്നു.