തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ: രാജി പ്രഖ്യാപനം പിൻവലിച്ച് കൗൺസിലർ ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ തന്റെ രാജി പ്രഖ്യാപനം പിൻവലിച്ചു. ബിജെപി നേതാക്കൾ നടത്തിയ അനുനയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. രാജിക്കത്ത് കൈമാറിയെന്ന വാട്സാപ്പ് സന്ദേശവും കൗൺസിലർ ഡിലീറ്റ് ചെയ്തു.