ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എംആർഐ സ്കാനിംഗിനുള്ള സൗകര്യം ലഭ്യമാക്കും എന്നും ഡിഎംഒ ഓഫീസിനായി സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തും എന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ
#newsonewayanad
Vythiri, Wayanad | Jul 3, 2026