അടൂര്‍: കൂടലിൽ വൻ ലഹരിവേട്ട; കാറിൽ കടത്തിയ കഞ്ചാവും എംഡിഎംഎയുമായി 4 പേർ പിടിയിൽ
കൂടൽ കലഞ്ഞൂരിൽ കാറിൽ ലഹരിമരുന്ന് കടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 400 ഗ്രാം കഞ്ചാവും 13.508 ഗ്രാം എംഡിഎംഎയും 2.303 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ലൈജു, ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്.