Public App Logo
Jansamasya
���ुलिस
Bjp
National
Bihar
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
No video available

ഒറ്റപ്പാലം: കോതകുറുശ്ശി ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ പൂരത്തിന് കൊടിയേറി

Ottappalam, Palakkad | Mar 28, 2024
തന്ത്രി പനാവൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ ചടങ്ങുകൾക്ക് കാർമികനായി. 31-നാണ് വലിയാറാട്ട്. ഏപ്രിൽ ഒന്നിനാണ് പ്രസിദ്ധമായ ചേറമ്പറ്റ പൂരം, ചളവറ, പുലിയാനംകുന്ന്, കുറ്റിക്കോട്, തരുവക്കോണം, പാവുക്കോണം, അനങ്ങനടി, തൃക്കടീരി, പത്തംകുളം, പാലക്കോട് ദേശങ്ങളിൽനിന്നായി നാല്പതിലേറെ ആനകൾ പൂരത്തിനെത്തും. ഇണക്കാളക്കോലങ്ങളും പാലക്കോട് മുതലിയാർ തെരുവിൽനിന്നുള്ള അലങ്കാരത്തേരും സംഗമിക്കും.