കോഴിക്കോട്: മാവൂർ കൂളിമാട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വീണു
മാവൂർ കൂളിമാട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വീണു. വൈദ്യുതി പോസ്റ്റ് തകരുകയും സമീപത്തെ മറ്റൊരു പോസ്റ്റ് മുറിഞ്ഞ് വീണു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടപ്പോൾ കുറച്ച് സമയം ഗതാഗതം തടസപ്പെട്ടു.