പയ്യന്നൂർ: പയ്യന്നൂർ കോളേജ് ജീവനക്കാരനെ മർദ്ദിച്ച സംഭവം: 4 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
പയ്യന്നൂർ കോളേജിലെ ക്ലാർക്ക് ദീപേഷിനെ മർദ്ദിച്ച സംഭവത്തിൽ 4 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി കോളേജിൽ വെച്ചായിരുന്നു സംഭവം നടന്നത്. പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു.