അടൂര്‍: ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ: കലഞ്ഞൂരിൽ വാക്കത്തോണും പൊതുസമ്മേളനവും സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി കലഞ്ഞൂരിൽ വാക്കത്തോണും പൊതുസമ്മേളനവും നടന്നു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് തൂഫാൻ വാരിയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.