കൊല്ലം: കേരളത്തിന് ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യത: സഹകരണ മേഖലയെ സഹായിക്കാൻ കേന്ദ്രം സന്നദ്ധം
Kollam, Kollam | Sep 26, 2026 കൊല്ലത്ത് സംഘടിപ്പിച്ച സഹകരണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അമിത് ഷാ നിർവഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സബ്സിഡി നിരക്കിൽ സവാള വിതരണം, ഭാരത് ആട്ട, ചാവൽ വിതരണം തുടങ്ങിയവയും ചടങ്ങിൽ ആരംഭിച്ചു.