കോന്നി: കോന്നിയിൽ കാറപകടം: ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനവുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോന്നി കൂടൽ ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. വയോധികനെ രക്ഷിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.