തിരുവനന്തപുരം: തലസ്ഥാനത്ത് 14 ഗ്രാം എംഡിഎംഎയുമായി പ്രമുഖ റൗഡി പിടിയിൽ
തലസ്ഥാനത്ത് 14 ഗ്രാം എംഡിഎംഎയുമായി വധശ്രമ കേസിലെ പ്രതി തരുൺ കുമാർ സിറ്റി ഡാൻസാഫിന്റെ പിടിയിലായി. പൂജപ്പുര പൊലീസ് പരിധിയിലുള്ള മുടവൻമുകളിൽ അറസ്റ്റ്. ഇയാള് വലിയതുറ റൗഡി പട്ടികയിലുണ്ട്. കേസുകളിലെ അന്വേഷണം തുടരുന്നു.