Public App Logo
Jansamasya
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur

അമ്പലപ്പുഴ: മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ആലപ്പുഴ ഹൗസിങ് കോളനി സ്വദേശി പിടിയിൽ

മദ്യലഹരിയില്‍ മാതാപിതാക്കളെ ആക്രമിച്ച മകൻ പിടിയില്‍. അച്ഛന്റെ തല സ്റ്റൂള്‍ കൊണ്ട് അടിച്ചു പൊട്ടിച്ച ഇയാള്‍ അമ്മയെ അസഭ്യം പറയുകയും ചെയ്തു.സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. ഹൗസിങ് കോളനി വാർഡ് വലിയപുരക്കല്‍ സുമേഷ് ആണ് (38) അറസ്റ്റിലായത്. സുമേഷിന്റെ പിതാവ് ദേവദാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്.സൗത്ത് പോലീസ് ആണ് പ്രതിയെ പിടികൂടിയത്

MORE NEWS