കൊട്ടാരക്കര: ചിതറയിൽ ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 55 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
ചിതറ വളവുപച്ചയിൽ ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ 55 കാരൻ അറസ്റ്റിൽ. ഒക്ടോബർ രണ്ടിന് നടന്ന സംഭവത്തിൽ പ്രസന്നൻ എന്നയാളാണ് പിടിയിലായത്. കടയ്ക്കൽ സിഐ ശരലാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.