തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സാപിഴവ്: കുഞ്ഞ് ഗുരുതരാവസ്ഥയിൽ, ഡയറക്ടറെ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം ആർ.സി.സിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപിഴവിനെ തുടർന്ന് ഗുരുതര അണുബാധ. സംഭവത്തിൽ പ്രതിഷേധിച്ച് ഡയറക്ടറെ ഉപരോധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.