കൊല്ലം: തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് എൽ.ഡി.എഫ് മാർച്ച്
Kollam, Kollam | Sep 29, 2026 തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കൊല്ലം ഹെഡ് പോസ്റ്റോഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ധർണ്ണ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.