നെടുമങ്ങാട്: നെടുമങ്ങാട് എംഡിഎംഎയുമായി കാപ്പാക്കേസ് പ്രതി പിടിയിൽ
നെടുമങ്ങാട് എക്സൈസ് സംഘത്തിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി കാപ്പാക്കേസ് പ്രതി ആർ. രാഹുൽ പിടിയിലായി. ഇയാളിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.